Tax Talk 04 | ചെറുകിട സംരംഭകര്‍ക്ക് എങ്ങനെ ആദായ നികുതി റിട്ടേണ്‍ നല്‍കാം | Podcast
Update: 2021-01-09
Description
ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സര്‍പ്പിക്കേണ്ടിവരുമ്പോള്‍ ചില സ്വാഭാവിക സംശയങ്ങള്‍ ഉയരും. ലളിതമായ രീതിയില്‍ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് അറിയേണ്ടേ. നികുതി റിട്ടേണ്‍ സമര്‍പ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന്‍ സംസാരിക്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കാം ടാക്‌സ് ടോക് വിത്ത് അഭിജിത് പ്രേമന്‍.
Comments
In Channel